Latest NewsEducation

എൽ.ബി.എസ്. സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ഉടൻ ആരംഭിക്കുന്ന മോണിംഗ് ബാച്ച് കോഴ്‌സുകളായ ഡി.ഇ ആന്റ് ഒ.എ (എസ്.എസ്.എൽ.സി. പാസ്), ഡി.സി.എഫ്.എ, ടാലി വിത്ത് ജി.എസ്.ടി. (പ്ലസ്ടു കോമേഴ്‌സ്/ബി.കോം) കോഴ്‌സുകളിലേക്കും ഡി.സി.എ (എസ്) (പ്ലസ് ടു പാസ്) കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്കും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം 8547141406, 0471-2560332.

shortlink

Related Articles

Post Your Comments

Related Articles


Back to top button