Latest NewsIndia

സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ പാക്‌ ആക്രമണം: സ്ഥിരീകരിച്ച് ഇന്ത്യ

ന്യൂഡല്‍ഹി•സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ പാക്കിസ്ഥാന്‍ ആക്രമണം നടത്തിയെന്ന്‌ ഇന്ത്യയുടെ സ്ഥിരീകരണം. പാക് ആക്രമണത്തെ ഇന്ത്യന്‍ സൈന്യം ശക്തമായി പ്രതിരോധിച്ചെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.

പ്രത്യാക്രമണത്തില്‍ ഒരു പാക് വിമാനം തകര്‍ത്തു. ആക്രമണം പ്രരോധിക്കുന്നതിനിടെ ഒരു ഇന്ത്യന്‍ വിമാനവും തകര്‍ന്നു. മിഗ് 21 വിമാനമാണ് തകര്‍ന്നതെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button