Latest NewsSaudi Arabia

പാകിസ്ഥാനിലേക്കുള്ള വിമാന സർവീസുകള്‍ റദ്ദാക്കി ഈ ഗൾഫ് രാജ്യം

റിയാദ് : പാകിസ്ഥാനിലേക്കുള്ള വിമാന സർവീസുകള്‍ റദ്ദാക്കി സൗദി അറേബ്യ. ഇന്ത്യയുമായുള്ള പ്രശ്‌നം രൂക്ഷമായതോടെ ആഭ്യന്തര-അന്താരാഷ്ട്ര വ്യോമപാതകൾ പാകിസ്ഥാൻ അടച്ചതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനമെന്നു അധികൃതർ അറിയിച്ചു. സൗദിയ്ക്ക് പുറമെ മറ്റു പല വിമാന കമ്പനികളും സേവനം റദ്ദ് ചെയ്തിട്ടുണ്ട്. എമിറേറ്റ്സ് എയര്‍ലൈൻ എല്ലാ വിമാനങ്ങളും റദ്ദ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയറ്റം അടച്ചിട്ട പാക്കിസ്ഥാന്‍റെ വ്യോമ മേഖല നാളെ ഉച്ചയ്ക്ക് തുറക്കുമെന്ന റിപ്പോർട്ടും പുറത്തു വരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button