Latest NewsInternational

അനധികൃതമായി മീൻ വിത്പന; അധികൃതർ പിടി്ചെടുത്തത് ടൺകണക്കിന് മത്സ്യങ്ങൾ

ദുബായ്: ദുബായ് വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റില്‍ പരിസ്ഥിതി കാലാവസ്ഥ വകുപ്പ് മന്ത്രാലയവും ദുബായ് മുനിസിപ്പാലിറ്റിയും സംയുക്തയായി അധികൃതരും ഉദ്ദ്യോഗസ്ഥരും സംയുക്തമായി നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത്.

1.7 ടണ്‍ അനധികൃതമായി വില്‍പ്പനക്കായി വെച്ചിരുന്ന മല്‍സ്യങ്ങളാണ് പിടിച്ചെടുത്തത്്. പരിസ്ഥിതി കാലാവസ്ഥ വകുപ്പ് മന്ത്രാലയവും ദുബായ് മുനിസിപ്പാലിറ്റിയും സംയുക്തമയായിരുന്നു റെയ്ഡ്.

മല്‍സ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് സൂക്ഷിച്ചിരുന്ന സ്രാവുകളെയാണ് പിടിച്ചെടുത്തത്. ഇതിനെ തുടര്‍ന്ന് കടയുടമകള്‍ക്കും മല്‍സ്യ തൊഴിലാളികള്‍ക്കും ഫിഷ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സിനും അധികൃതര്‍ നോട്ടീസ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button