KeralaLatest News

സംസ്ഥാനത്തെ ഇന്നത്തെ ഇന്ധനവില ഇങ്ങനെ

കൊ​ച്ചി: സംസ്ഥാനത്തെ ഇ​ന്ധ​ന​വി​ലയിൽ കുറവ്. ഡീ​സ​ലി​ന് മൂ​ന്നു രൂ​പ​യാണ് കുറഞ്ഞത്. അതേസമയം പെ​ട്രോ​ള്‍ വി​ല 16 പൈ​സ കൂടി.

കൊ​ച്ചി: പെ​ട്രോ​ള്‍- 74 രൂ​പ 46 പൈ​സ, ഡീ​സ​ല്‍- 71 രൂ​പ 12 പൈ​സ, കോ​ഴി​ക്കോ​ട്: പെ​ട്രോ​ള്‍- 74 രൂ​പ 79 പൈ​സ, ഡീ​സ​ല്‍- 71 രൂ​പ 45 പൈ​സ. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 75 രൂ​പ 79 പൈ​സ​യും ഡീ​സ​ലി​ന് 72 രൂ​പ 49 പൈ​സ

shortlink

Related Articles

Post Your Comments

Related Articles


Back to top button