Latest NewsGulf

ഷോപ്പിംങ്മാൾ സന്ദർശിച്ച് അജ്മാൻ ഭരണാധികാരി

ശൈ​ഖ് ഹു​മൈ​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ നു​ഐ​മി​യാ​ണ്​ ഷോ​പ്പിം​ഗ് മാ​ളി​ല്‍ എ​ത്തി​യ​ത്

അ​ജ്മാ​ന്‍: ഷോപ്പിംങ്മാൾ സന്ദർശിച്ച് അജ്മാൻ ഭരണാധികാരി . അ​ജ്മാ​ന്‍ ഭ​ര​ണാ​ധി​കാ​രിയുടെ ന​ഗ​ര​മ​ധ്യ​ത്തി​ലെ ഷോ​പ്പിം​ഗ് മാ​ള്‍ സ​ന്ദ​ര്‍ശി​ക്കാ​നെ​ത്തിയ ചിത്രങ്ങൾ വൈറലാകുന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യി യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും അ​ജ്മാ​ന്‍ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഹു​മൈ​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ നു​ഐ​മി​യാ​ണ്​ ഷോ​പ്പിം​ഗ് മാ​ളി​ല്‍ എ​ത്തി​യ​ത്.

ഭ​ര​ണാ​ധി​കാ​രി അ​ജ്മാ​ന്‍ ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ ശൈ​ഖ് ഖ​ലീ​ഫ ഖ​ലീ​ഫ ബി​ന്‍ സാ​യി​ദ് റോ​ഡി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഗ്രാ​ന്‍ഡ്‌ മാ​ളാ​ണ് സ​ന്ദ​ര്‍ശി​ച്ച​ത്.

വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ള്‍, മെ​ഡി​ക്ക​ല്‍ സെ​ൻ​റ​ര്‍, ഭ​ക്ഷ​ണ​ശാ​ല​ക​ൾ, നി​ര​വ​ധി സി​നി​മാ തി​യ​റ്റ​റു​ക​ള്‍ എ​ന്നി​വ പ്ര​വ​ര്‍ത്തി​ക്കു​ന്ന മാ​ളിന്റെ പ്ര​വ​ര്‍ത്ത​നം, പു​തു​താ​യി ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന നി​ര്‍മ്മാ​ണ​ങ്ങ​ള്‍ എ​ന്നി​വ അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ വ​കു​പ്പ് ചെ​യ​ര്‍മാ​ന്‍ ശൈ​ഖ് റാ​ഷി​ദ് ബി​ന്‍ ഹു​മൈ​ദ് അ​ല്‍ നു​ഐ​മി അ​ട​ക്കം നി​ര​വ​ധി പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button