NattuvarthaLatest News

ഉത്സവം കാണാനെത്തിയ യുവാവിന് മർദ്ദനം; സദാചാര ആക്രമണമെന്ന് പരാതി

യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ വി​ഷ്ണു​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു

പ​റ​വൂ​ർ: ഉത്സവം കാണാനെത്തിയ യുവാവിന് മർദ്ദനം; സദാചാര ആക്രമണമെന്ന് പരാതി രൂക്ഷമാകുന്നു. ചെ​റി​യ​പ​ല്ലം​തു​രു​ത്ത് മു​ത്ത​പ്പ​ൻ​ത​റ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം കാ​ണാ​നെ​ത്തി​യ യു​വാ​വി​നെ പ​റ​യ​കാ​ട് പാ​ല​ത്തി​നു സ​മീ​പം പ​ത്തോ​ളം വ​രു​ന്ന സ​ദാ​ചാ​ര​ഗു​ണ്ട​ക​ൾ മ​ർ​ദി​ച്ച​വ​ശ​നാ​ക്കിയതായി പരാതി.​റ​വൂ​രി​ലെ കെ​എം​കെ ആ​ശു​പ​ത്രി​യി​ൽ മ​ർ​ദ​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​രു​മ്പ​ട​ന്ന മാ​ട്ടു​മ്മ​ൽ കൊ​ച്ചാ​തി​പ​റ​മ്പി​ൽ വി​ഷ്ണു (27) പ ചി​കി​ത്സ​യി​ലാ​ണ്.

ഉത്സവം കാണാനെത്തിയ വിഷ്ണുവിന് ചെ​റി​യ​പ​ല്ലം​തു​രു​ത്തി​ലു​ള്ള യു​വ​തി​യു​മാ​യി വി​വാ​ഹം നി​ശ്ച​യി​ച്ചി​രി​ക്കു​ക​യാ​ണ്. പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ക്ഷ​ണി​ച്ച​ത​നു​സ​രി​ച്ചാ​ണു വി​ഷ്ണു​വും ബ​ന്ധ​വും കൂ​ടി ഉ​ത്സ​വ​ത്തിനെത്തി​യ​ത്.

ഉത്സവത്തിനെത്തിയ വിഷ്ണു പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നു​മാ​യി വ​ർ​ത്ത​മാ​നം പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന കോ​ള​ശേ​രി അ​രു​ൺ ത​മ്പി, അ​ജ​യ് ത​മ്പി, പു​ളി​യാം ക​ണ്ട​ത്തി​ൽ മ​നു, വ​ട​ക്കെ​പ​റ​മ്പി​ൽ അ​ഖി​ൽ പ്ര​കാ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ത്തം​ഗ​സം​ഘം യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ വി​ഷ്ണു​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button