Latest NewsCareer

പിഎസ്‌സി റാങ്ക്‌പട്ടിക റദ്ദായി

തൃശ്ശൂര്‍ : ജില്ലയില്‍ മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ എല്‍ഡിസി/ബില്‍ കളക്‌ടര്‍-ലോ പെയിഡ്‌ എംപ്ലോയീസ്‌ നിന്നുളള നേരിട്ടുളള നിയമനം (കാറ്റഗറി നമ്പര്‍ 347/14) തസ്‌തികയിലേക്കായി 2016 ഏപ്രില്‍ 14 ന്‌ പ്രാബല്യത്തില്‍ വന്ന റാങ്ക്‌ പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും നിയമനശിപാര്‍ശ ചെയ്‌തതിനെ തുടര്‍ന്ന്‌ റാങ്ക്‌പട്ടിക റദ്ദായതായി പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button