KeralaLatest News

ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി വെ​റും ക​മ്മ്യൂ​ണി​സ്റ്റ് മു​ന്ന​ണി​യാ​യി മാ​റി​യെ​ന്ന് മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം:  എല്‍ഡിഎഫിനെ വിമര്‍ശിച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍ എം​എ​ല്‍​എ. ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി വെ​റും ക​മ്മ്യൂ​ണി​സ്റ്റ് മു​ന്ന​ണി​യാ​യി മാ​റി​യെ​ന്നും സി​പി​ഐ ഒ​ഴി​കെ​യു​ള്ള വെറെയുളള പാര്‍ട്ടിയെ എല്ലാം സി​പി​എം പ​റ​ഞ്ഞു​പ​റ്റി​ച്ചെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​രി​ഹ​സി​ച്ചു. കോണ്‍ഗ്രസിന്‍റെ സീറ്റ് വിഭജന സംബന്ധമായ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കിടെയാണ് എംഎല്‍എ ഇപ്രകാരം പ്രതികരിച്ചത്.

ഇതിന് മുമ്പ് ബിജെപി നേതൃത്വത്തിനെതിരെയും മുരളീധരന്‍ ചിലത് പറയുകയുണ്ടായി. ബിജെപിയില്‍ ശ്രീധരന്‍പിളള പ്രസിഡന്‍റ് ആയിരിക്കുന്ന കാലത്തോളം ബിജെപി കേരളത്തില്‍ യാതൊരു അത്ഭുതവും കാണിക്കാന്‍ പോകുന്നില്ല എന്നാണ് മുരളീധരന്‍ പറഞ്ഞിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button