CricketLatest News

ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ലെ തോ​ല്‍​വി ലോ​ക​ക​പ്പി​നു മുൻപുള്ള മു​ന്ന​റി​യി​പ്പെ​ന്ന് രാഹുൽ ദ്രാവിഡ്

ന്യൂ​ഡ​ല്‍​ഹി: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​രമ്പ​ര​യി​ലെ തോ​ല്‍​വി ലോ​ക​ക​പ്പി​നു മുൻപ് ഇ​ന്ത്യ​ക്കു​ള്ള മു​ന്ന​റി​യി​പ്പെ​ന്ന് വ്യക്തമാക്കി മു​ന്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ രാ​ഹു​ല്‍ ദ്രാ​വി​ഡ്. ഇ​ന്ത്യ കൂ​ടു​ത​ല്‍ ന​ന്നാ​യി ക​ളി​ക്ക​ണ​മെ​ന്ന ഓ​ര്‍​മ​പ്പെ​ടു​ത്ത​ലാ​യി​രു​ന്നു അത്. ഇ​ന്ത്യ ലോ​ക​ക​പ്പി​ന് ചെ​ല്ലു​ന്നു, കി​രീ​ടം അ​നാ​യാ​സം നേ​ടു​ന്നു എ​ന്ന സം​സാ​ര​മു​ണ്ട്. അ​ത് ന​ല്ല​താ​ണ്. ഇ​ന്ത്യ​ക്ക് ലോ​ക​ക​പ്പ് അ​നാ​യാ​സം നേ​ടാ​നാ​കും. കാ​ര​ണം അ​ടു​ത്ത കാ​ല​ത്താ​യി ഇ​ന്ത്യ ന​ന്നാ​യി ക​ളി​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ഴും കി​രീ​ടം നേ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​വ​രി​ല്‍ ഒ​ന്നാ​ണ് ഇ​ന്ത്യ​യെ​ന്നും ദ്രാ​വി​ഡ് പ​റ​യുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button