Latest NewsInternational

സ്‌ഫോടനത്തില്‍ 30 മരണം

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ. പ​ടി​ഞ്ഞാ​റ​ൻ കാ​ബൂ​ളി​ലുണ്ടായ സ്ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. കാബാളിലെ പേ​ർ​ഷ്യ​ൻ പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെയാണ് സ്ഫോടനം നടന്നത്. ആ​ക്ര​മ​ണ​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടിട്ടുള്ളതായാണ് അധികൃതര്‍ നല്‍കുന്ന വിവരം. സംഭവത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം ആ​റ് പേ​രു​ടെ മ​ര​ണം അ​ഫ്ഗാ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു. ആക്രമണത്തെ തുടര്‍ന്ന് തു​ട​ർ​ന്നു പ്ര​ദേ​ശ​ത്ത് സു​ര​ക്ഷ ശ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button