Latest NewsSaudi ArabiaGulf

സൗദിയിൽ നിന്നും രണ്ടു മാസത്തെ അവധിക്ക് നാട്ടിൽ എത്തിയ പ്രവാസി മരിച്ചു

അൽഹസ്സ : സൗദിയിൽ നിന്നും അവധിക്ക് നാട്ടിൽ എത്തിയ പ്രവാസി മരിച്ചു. അൽ ഹസ്സ ലേഡീസ്‌ മാർക്കറ്റിൽ ദീർഘകാലമായി വസ്ത്ര വ്യാപാരിയായിരുന്ന മഞ്ചേശ്വരം ധർമനഗർ പൊയ്യത്തബയിൽ സ്വദേശി അബ്ദുള്ള(45)യാണ് മരിച്ചത്. രണ്ടു മാസത്തെ അവധിക്ക് നാട്ടിൽ എത്തി ഉടൻ തിരിച്ച്‌ വരാനിരിക്കെയായിരുന്നു മരണം സംഭവിച്ചത്. ഹൃദയാഘാതമാണ്‌ മരണകാരണമെന്ന് കരുതുന്നു. രാത്രി വൈകി വീട്ടിൽ ഉറങ്ങിയ അബ്ദുള്ള രാവിലെ എഴുന്നേറ്റില്ലെന്നാണ് ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button