Latest NewsIndia

65 ല​ക്ഷം രൂ​പ​യു​മാ​യി നാ​ല് പേ​ര്‍ പി​ടി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ 65 ല​ക്ഷം രൂ​പ​യു​മാ​യി നാ​ല് പേ​ര്‍ പി​ടി​യി​ല്‍. തിങ്കളാഴ്ച രാത്രി ആ​ദാ​യ നി​കു​തി വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇവർ പിടിയിലായത്. ഇവരെ ആ​ധാ​യ​നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button