Latest NewsIndia

നക്‌സല്‍ ആക്രമണം: സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്ക്

റായ്പുര്‍‌: നക്സല്‍ ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ ധാംതാരിയിലെ സലേഘട്ടിലാണ് ആക്രമണം നടന്നത്. രണ്ട് ജവാന്മാര്‍ക്കാണ് പരിക്കേറ്റത്. ഏറ്റുമുട്ടലല്‍ നക്സലുകളുടെ ഭാഗത്തും വലിയ നാശമുണ്ടായി.

അതേസമയം സംസ്ഥാനത്തെ കാന്‍കര്‍ ജില്ലയിലുണ്ടായ മവോയിസ്റ്റ് ഏറ്റുമുട്ടലില്‍ നാല് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button