KeralaLatest News

മാസായി മെഗാസ്റ്റാര്‍ മമ്മൂക്ക   ‘മധുരരാജ ‘ യില്‍ ;  പൊളിച്ചടുക്കി ഒഫീഷ്യല്‍ ട്രെയിലര്‍ കാണൂ

തി യേറ്റര്‍ അടക്കി വാഴാന്‍ മമ്മൂക്കയുടെ ഏറ്റവും പുതിയ ചിത്രമായ മധുരരാജ റിലീസിന് ഒരുങ്ങുകയാണ്. അതിന് മുന്നോടിയായി ചിത്രത്തിന്‍റെ ഒഫീഷ്യല്‍ ട്രെയിലര്‍ ചിത്രത്തിന്‍റെ അണിയറക്കാര്‍ പുറത്തിറക്കിയിരിക്കുകയാണ്. ഒന്നേമുക്കാല്‍ മിനിട്ട് വരുന്ന ട്രെയിലാറാണ് പുറത്തിറക്കിയിരിക്കുന്നത്. കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ പ്രതീക്ഷിക്കാം. പീറ്റര്‍ ഹെയ്നാണ് സംഘട്ടന രംഗങ്ങള്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ജഗപതി ബാബു, അനുശ്രീ, സണ്ണി ലിയോണ്‍, അജു വര്‍ഗ്ഗീസ്, നെടുമുടി വേണു, ജയ്, സിദ്ദിഖ്, ധര്‍മ്മജന്‍, ഷംന കാസിം, മഹിമ നമ്ബ്യാര്‍, വിജയ രാഘവന്‍, സലീം കുമാര്‍, ബാല, ബിജുകുട്ടന്‍, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ചിത്രം ഏപ്രില്‍ 12ന് റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button