Latest NewsIndia

യുദ്ധവി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ കണ്ടെത്തി

ഡൽഹി : അമേരിക്കൻ യുദ്ധവി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ല്‍ കണ്ടെത്തി.ക​ര​സേ​ന​യി​ലെ സൈ​നി​ക​രാ​ണ് റോ​യിം​ഗ് ജി​ല്ല​യിൽനിന്ന് വ്യോ​മ​സേ​ന​യു​ടെ വി​മാ​നം ക​ണ്ടെ​ത്തി​യ​ത്. മ​ഞ്ഞി​ന​ടി​യി​ല്‍ അ​ഞ്ച് അ​ടി​യോ​ളം താ​ഴ്ച​യി​ല്‍ മറഞ്ഞുകിടക്കുന്ന അവസ്ഥയിലായിരുന്നു.

ര​ണ്ടാം ലോ​ക യു​ദ്ധ​കാ​ല​ത്തെ വിമാനമാണിത്. ട്ര​ക്കിം​ഗ് സം​ഘ​ങ്ങ​ള്‍ ന​ല്‍​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉദ്യോഗസ്ഥർ പ​രി​ശോ​ധ​ന സ്ഥലത്ത് പരിശോധന നടത്തിയത്.ക​ര​സേ​ന​യി​ലെ 12 അം​ഗ സം​ഘ​മാ​ണ് പരിശോധനയ്ക്ക് എത്തിയത്. ര​ണ്ടാം ലോ​കമഹായു​ദ്ധം 1939 മു​ത​ല്‍ 1945 വ​രെ​യാ​ണ് നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button