Latest NewsUAEGulf

യുഎഇയില്‍ അടച്ചിട്ട വീട്ടില്‍ നിന്നും ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ആഭരണങ്ങള്‍ കവര്‍ച്ച ചെയ്തു : അഞ്ചംഗ മോഷണ സംഘം അറസ്റ്റില്‍

ഷാര്‍ജ : യു.എ.ഇ സ്വദേശിയുടെ വീട്ടില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന ആഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. സംഭവത്തില്‍ അഞ്ചംഗ മോഷണ സംഘത്തെ ഷാര്‍ജ പൊലീസ് പിടികൂടി. അവധിയ്ക്ക് കുടുംബസമേതം വിദേശത്തേയ്ക്ക് പോയ സ്വദേശി പൗരന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മോഷണം നടന്ന വീടിനു മുന്നില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ യുവാവിനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് വന്‍ കവര്‍ച്ചയുടെ ചുരുളഴഴിഞ്ഞത്. അറസ്റ്റിലായ അഞ്ച് പേരും ഏഷ്യക്കാരാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button