CricketLatest News

ഗ്രൗണ്ടിന് വെളിയിലാണെങ്കിലും വെറുതെ ഇരിക്കില്ല; കസേരയില്‍ ഇരുന്ന് ക്യാച്ച് പിടിക്കുന്ന ജഡേജയുടെ വീഡിയോ വൈറലാകുന്നു

ചെന്നൈ: കസേരയില്‍ ഇരുന്ന് ബോൾ ക്യാച്ച് പിടിക്കുന്ന രവീന്ദ്ര ജഡേജയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഡഗ് ഔട്ടില്‍ നിന്നായിരുന്നു ജഡേജയുടെ ഫീല്‍ഡിങ് പ്രകടനം. സുനില്‍ നരെയ്ന്‍ എറിഞ്ഞ മൂന്നാം ഓവറിലെ നാലാം പന്ത് സുരേഷ് റെയ്‌ന ഉയര്‍ത്തിയടിച്ചു. ബൗണ്ടറി ലൈന്‍ കടന്ന പന്ത് എത്തിയത് ചെന്നൈ താരങ്ങളുടെ ഡഗ് ഔട്ടിലാണ്. ഇവിടെ ഇരുന്ന് കളി വീക്ഷിക്കുകയായിരുന്ന ജഡേജ കസേരയിൽ നിന്ന് എഴുന്നേൽക്കാതെ പന്ത് ക്യാച്ച് പിടിക്കുകയായിരുന്നു.

https://www.iplt20.com/video/166454/jadeja-catches-one-outside-the-boundary-ropes5

shortlink

Related Articles

Post Your Comments

Related Articles


Back to top button