Education & Career

പോളിടെക്‌നിക്ക് കോളജില്‍ ഒഴിവ്

പത്തനംതിട്ട: വെണ്ണിക്കുളം ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ഓട്ടോമൊബൈല്‍ സര്‍വീസിംഗ് ടെക്‌നീഷ്യന്‍ (ടൂ ആന്‍ഡ് ത്രീ വീലര്‍), അലൂമിനിയം ഫാബ്രിക്കേഷന്‍, എം.എസ് ഓഫീസ്, ടാലി, പ്ലംബിംഗ് ആന്‍ഡ് കാഡ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0469 2651428, 9495385377.

shortlink

Related Articles

Post Your Comments

Related Articles


Back to top button