Latest NewsElection NewsIndia

വീണ്ടും റെയ്‌ഡ്‌ ; അടഞ്ഞു കിടന്ന ഗോഡൗണിൽ നിന്ന് ഒന്നരകോടി രൂപ കണ്ടെത്തി

ചെന്നൈ : ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിൽ ആദായനികുതി വകുപ്പ് റെയ്‌ഡ്‌ നടത്തി. നാമക്കലിലെ അടഞ്ഞു കിടന്ന ഗോഡൗണിൽ നിന്ന് ഒന്നരകോടി രൂപ കണ്ടെത്തി. ഡിഎംകെ പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗൺ.

ചെപ്പോക്കിലെ എംഎൽഎ ഹോസ്റ്റലിലും പരിശോധന നടത്തി. അണ്ണാ ഡിഎംകെ എംഎൽഎ ആർ.ബി ഉദയകുമാർ ഉൾപ്പെടെയുള്ളവരുടെ മുറികളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button