Education & Career

ലിഫ്റ്റ് ഇറക്ടര്‍ കോഴ്സ് പ്രവേശനം

പാലക്കാട്: കുഴല്‍മന്ദം ഗവ. ഐ.ടി.ഐ.യില്‍ ആരംഭിച്ച ലിഫ്റ്റ് ഇറക്ടര്‍ കോഴ്സ് പ്രവേശനത്തിന് ഏപ്രില്‍ 24 വരെ അപേക്ഷിക്കാം. മൂന്ന് മാസമാണ് കോഴ്സ് കാലാവധി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 9446360105, 9447111955.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close