Latest NewsIndia

ജെ​റ്റ് എ​യ​ര്‍​വേസ് ജീവനക്കാരെ സ്‌പൈസ് ജെറ്റ് ഏറ്റെടുക്കുന്നു

ന്യൂ​ഡ​ല്‍​ഹി: സാമ്പത്തിക പ്രതിസന്ധി മൂലം നിർത്തലാക്കിയ ജെ​റ്റ് എ​യ​ര്‍​വേസിലെ ജീവനക്കാരെ സ്‌പൈസ് ജെറ്റ് ഏറ്റെടുക്കുന്നു. പൈ​ല​റ്റു​മാ​ര്‍ കാ​ബി​ന്‍ ക്രൂ, ​ടെ​ക്നി​ക്ക​ല്‍- എ​യ​ര്‍​പോ​ര്‍​ട്ട് ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്കാണ് ജോലി നൽകുന്നത്. നി​ല​വി​ല്‍ സ്പൈ​സ് ജെ​റ്റ് 100 പൈ​ല​റ്റു​മാ​രെ​യും 200 കാ​ബി​ന്‍ ക്രൂ​വി​നെ​യും 200 ടെ​ക്നി​ക്ക​ല്‍-​എ​യ​ര്‍​പോ​ര്‍​ട്ട് ജീ​വ​ന​ക്കാ​രെ​യും ജോ​ലി​ക്കെ​ടു​ത്തി​ട്ടു​ണ്ട്. എന്നാൽ കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കൂടുതൽ പേരെ നിയമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button