Latest NewsIndia

ട്രെ​യി​ന്‍ പാ​ളം​തെ​റ്റി നിരവധി പേർക്ക് പരിക്ക്

കാ​ണ്‍​പു​ര്‍: കാ​ണ്‍​പു​രി​ല്‍ പൂ​ര്‍​വ എ​ക്സ്പ്ര​സ് ട്രെ​യി​ന്‍ പാ​ളം​തെ​റ്റി നിരവധി പേർക്ക് പരിക്ക്. പ​ശ്ചി​മ​ബം​ഗാ​ളി​ലെ ഹൗ​റ​യി​ല്‍​നി​ന്നും ഡ​ല്‍​ഹി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പൂ​ര്‍​വ എ​ക്സ്പ്ര​സ് ട്രെ​യി​ന്‍റെ 12 കോ​ച്ചു​ക​ളാ​ണ് പാ​ളം​തെ​റ്റി​യ​ത്. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെയായിരുന്നു അപകടം. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button