Latest NewsTechnology

കുറഞ്ഞ വിലയിൽ കൂടുതൽ ഡാറ്റ : പുതിയ പ്ലാനുകളുമായി എയർടെൽ

കുറഞ്ഞ വിലയിൽ കൂടുതൽ ഡാറ്റ ലക്ഷ്യമിടുന്ന ഉപയോക്തക്കൾക്കായി 48,98 എന്നി പ്ലാനുകൾ അവതരിപ്പിച്ച് എയർടെൽ.  48 രൂപയ്ക്ക് റീചാർജ് ചെയുമ്പോൾ 3GB 2ജി/3ജി/4ജി ഡാറ്റയും, 98 രൂപയ്ക്ക് 6ജിബി ഡാറ്റയും 10 സൗജന്യ എസ്.എം.എസ് ലഭിക്കുന്നു. 28 ദിവസമാണ് ഇരു പ്ലാനുകളുടേയും കാലാവധി. എല്ലാ സർക്കിളുകളിലും ഈ ഓഫറുകൾ ലഭ്യമാണ്. നേരത്ത 248ന്റെ പ്ലാൻ എയർടെൽ അവതരിപ്പിച്ചിരുന്നു. ദിവസേന 1.4ജിബി ഡാറ്റ, സൗജന്യകോൾ,100എസ്.എം.എസ് എന്നിവ 28 ദിവസത്തേക്ക് ലഭിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button