Latest NewsKerala

യുവമോര്‍ച്ചാ പ്രവര്‍ത്തകനെ ബൈക്ക് ഇടിച്ചു വീഴ്ത്തി തലയിൽ ഇരുമ്പുവടി കൊണ്ട് ആക്രമണം

പത്തനംതിട്ട•പത്തനംതിട്ടയില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകനെ ബൈക്ക് ഇടിച്ചു വീഴ്ത്തി തലയിൽ ഇരുമ്പുവടി കൊണ്ട് ആക്രമിച്ചു. യുവമോർച്ച പ്രവർത്തകൻ രാഹുൽ വി നായരെയാണ് ഒരു സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഡിവൈഎഫ്ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് യുവമോർച്ച ആരോപിച്ചു. കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button