Latest NewsCareerEducation & Career

ജുഡീഷ്യൽ സർവീസ് (പ്രിലിമിനറി) പരീക്ഷ അഡ്മിഷൻ ടിക്കറ്റ്

മേയ് 26ന് നടക്കുന്ന കേരള ജുഡീഷ്യൽ സർവീസ് (പ്രിലിമിനറി) പരീക്ഷ(2019)യുടെ അഡ്മിഷൻ ടിക്കറ്റുകൾ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കേരള ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടലായ www.hckrecruitment.nic.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാമെന്ന് ഹൈക്കോടതി രജിസ്ട്രാർ (സബോർഡിനേറ്റ് ജുഡീഷ്യറി) അറിയിച്ചു. വെബ്‌സൈറ്റിലെ Registered Applicant – STEP-II എന്ന ലിങ്ക് ഉപയോഗിച്ച് തങ്ങളുടെ പ്രൊഫൈൽ പേജിൽ ലോഗിൻ ചെയ്തു വേണം അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button