Education & Career

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: ഗവ. ഐ ടി ഐയും ഐ എം സിയും സംയുക്തമായി തോട്ടട ഐ ടി ഐയില്‍ നടത്തുന്ന ഹ്രസ്വകാല കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിജിറ്റല്‍ ഇമേജിംഗ് ആന്റ് ആല്‍ബം മേക്കിംഗ്, ഡിജിറ്റല്‍ ഇമേജിംഗ് ആന്റ് ആനിമേഷന്‍, ഡിജിറ്റല്‍ ഇമേജിംഗ് ആന്റ് ത്രീ ഡി മോഡല്‍, ഇന്റീരിയര്‍ ഡിസൈനിംഗ് എന്നിവയാണ് കോഴ്‌സുകള്‍. ഫോണ്‍. 70257 97776, 9207155155

shortlink

Related Articles

Post Your Comments

Related Articles


Back to top button