Latest NewsKerala

ഇന്നത്തെ സ്വർണവില

തിരുവനന്തപുരം: സ്വര്‍ണ വിലയിൽ കുറവ്. വന് 160രൂപ കുറഞ്ഞ് 23920 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2990 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് കുറയുകയായിരുന്നു. പവന് 24080രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്. ചൊവ്വാഴ്ച സ്വര്‍ണ വില വർധിച്ചിരുന്നു. പവന് 24200 രൂപയിലാണ് വ്യാപാരം നടന്നത്. മെയ് 14 ന് ഗ്രാമിന് 3,025 രൂപയും പവന് 24,200 രൂപയുമായിരുന്നു നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു അത്. 2019 ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button