Education & Career

കിറ്റ്‌സിൽ ബി.ബി.എ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ ബി.ബി.എ. (ടൂറിസം മാനേജ്‌മെന്റ്) കോഴ്‌സിലേക്ക് അപേക്ഷിക്കാം. കേരള സർവ്വകലാശാലയുടെ കീഴിൽ നടത്തുന്ന കോഴ്‌സിൽ പ്രവേശനത്തിന് താത്പര്യമുള്ള വിദ്യാർത്ഥികൾ www.keralauniversity.ac.in എന്ന ലിങ്കിൽ അപേക്ഷ നൽകണം. മാനേജ്‌മെന്റ് കോട്ടയിൽ പ്രവേശനത്തിന് താത്പര്യമുള്ള വിദ്യാർത്ഥികൾ www.kittsedu.org എന്ന വെബ്‌സൈറ്റിൽ കൂടി അപേക്ഷിക്കണം. സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യവും ലഭിക്കും. ഫോൺ:9446529467

shortlink

Related Articles

Post Your Comments

Related Articles


Back to top button