Jobs & VacanciesLatest News

മോ​ണ്ടി​സോ​റി അ​ധ്യാ​പ​ക പ​രി​ശീ​ല​നത്തിനായി അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ഹോ​ളി​ഡേ, റെ​ഗു​ല​ർ, ഡി​സ്റ്റ​ൻ​സ് ബാ​ച്ചു​ക​ളി​ൽ പ​ഠി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ട്

കൊ​ല്ലം: കൊല്ലത്ത് നാ​ഷ​ണ​ൽ ചൈ​ൽ​ഡ് ഡ​വ​ല​പ്പ്മെ​ന്‍റ് കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന മോ​ണ്ടി​സോ​റി വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള അ​ധ്യാ​പ​ന പ​രി​ശീ​ല​ന കോ​ഴ്സു​ക​ളു​ടെ പു​തി​യ ബാ​ച്ചി​ലേ​യ്ക്ക് വ​നി​ത​ക​ളി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഹോ​ളി​ഡേ, റെ​ഗു​ല​ർ, ഡി​സ്റ്റ​ൻ​സ് ബാ​ച്ചു​ക​ളി​ൽ പ​ഠി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ട്. അ​ധ്യാ​പ​ന​ത്തി​ൽ അ​ഭി​രു​ചി ഉ​ള്ള​വ​ർ​ക്ക് പ​കു​തി ഫീ​സാ​നു​കൂ​ല്യം ല​ഭി​ക്കും. ജി​ല്ല​യി​ലെ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ കൊ​ല്ലം, ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വ​യാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8138000380, 9846808283 എ​ന്നീ ന​ന്പ​രു​ക​ളി​ൽ വിളിക്കണം .

shortlink

Related Articles

Post Your Comments

Related Articles


Back to top button