KeralaLatest News

നാല് വയസുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു

കോഴിക്കോട്: ഫറോക്ക് പുഴയില്‍ നാല് വയസുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു. പള്ളിയറയ്ക്കല്‍ മുനവ്വറലിയാണ് കുട്ടി മുങ്ങി മരിച്ചത്. തൃശൂരിലെ ചെറുതുരുത്തിയിലും സമാന സംഭവമുണ്ടായി. തൊഴുപ്പാടം സ്വദേശി മോഹന്‍ദാസ് ചെറുതുരുത്തി പുഴയില്‍ മുങ്ങിമരിച്ചു. പുഴയില്‍ മീന്‍ പിടിക്കുന്നതിനിടയിലാണ് സംഭവം. മോഹന്‍ദാസിനൊപ്പം ഉണ്ടായിരുന്ന രാജേഷിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

shortlink

Related Articles

Post Your Comments

Related Articles


Back to top button