KeralaLatest News

അഞ്ചുവയസുകാരൻ പുഴയില്‍ വീണ് മരിച്ചു

കോട്ടയം: കോട്ടയത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി പുഴയില്‍ വീണ് മരിച്ചു. കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവം. ഈരാറ്റുപേട്ട തന്മയ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഫഹദാണ്(5) മരിച്ചത്. സ്‌കൂളിന് സമീപത്ത് കൂടി ഒഴുകുന്ന മീനച്ചിലാറ്റിലാണ് വിദ്യാര്‍ത്ഥി വീണത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button