KeralaLatest News

പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: എടവണ്ണയിൽ ചാലിയാർ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാലപ്പറ്റ കണ്ണാടിപറമ്പൻ മജീദിന്റെ മകൻ നിബിൻ മുഹമ്മദാണ് മരിച്ചത്. ചാലിയാർ പുഴയിൽ മീൻ പിടിക്കുന്നതിനിടെ തിങ്കളാഴ്ച രാത്രി 8 മണിക്കാണ് നിബിനെ ഒഴുക്കിൽ പെട്ട് കാണാതായത്. കൊച്ചുമകൻ ഒഴുക്കിൽ പെട്ട വിവരമറിഞ്ഞ ഉടനെ ബോധരഹിതയായി കുഴഞ്ഞുവീണ നിബിന്റെ മുത്തശ്ശി നഫീസയും ഇന്നലെ വൈകീട്ട് മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button