Latest NewsIndia

ഇന്നത്തെ പെട്രോൾ ഡീസൽ വില

ന്യൂഡല്‍ഹി: ഇന്ധനവിലയിൽ നേരിയ കുറവ്. തിരുവന്തപുരത്ത് ഇന്ന് പെട്രോളിന്‍റെ വില 73.82 രൂപയും ഡീസലിന്‍റെ വില 69.39 രൂപയുമാണ്. അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് സര്‍ക്കാര്‍ ദിനംപ്രതി ഇന്ധനവില ക്രമീകരിക്കുന്നത്.

പ്രധാനനഗരങ്ങളിലെ ഇന്ധനവില;

ന്യൂഡല്‍ഹി: ₹70.56
കൊല്‍ക്കത്ത: ₹72.81
മുംബൈ: ₹76.25
ചെന്നൈ: ₹73.30

ഡീസല്‍ വില :-
ന്യൂഡല്‍ഹി: ₹64.50
കൊല്‍ക്കത്ത: ₹66.42
മുംബൈ: ₹67.63
ചെന്നൈ: ₹68.23

shortlink

Related Articles

Post Your Comments

Related Articles


Back to top button