Latest NewsBusiness

നഷ്ടത്തിൽ നിന്നും കരകയറാനാകാതെ ഓഹരിവിപണി : ഇന്നത്തെ വ്യാപാരം നഷ്ടത്തില്‍ അവസാനിപ്പിച്ചു

മുംബൈ: നഷ്ടത്തിൽ നിന്നും കരകയറാനാകാതെ ഇന്നത്തെ ഓഹരിവിപണിയി നഷ്ടത്തില്‍ അവസാനിപ്പിച്ചു. സെന്‍സെക്‌സ് 15 പോയിന്റ് താഴ്ന്ന് 39741ലും നിഫ്റ്റി 7 പോയിന്റ് താഴ്ന്ന് 11914ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പവര്‍ഗ്രിഡ്, കൊടക് ബാങ്ക്, എംആന്‍ഡ്എം, ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍റ്റി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എന്‍ടിപിസി എന്നീ ഓഹരികള്‍ നേട്ടത്തിലും യെസ് ബാങ്ക്, ഇന്റസന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, മാരുതി, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഹീറോ മോട്ടോകോപ്, വേദാന്ത, ടിസിഎസ്, റിലയന്‍സ്, ബജാജ് ഓട്ടോ, ടാറ്റ മോട്ടോര്‍സ്, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags

Post Your Comments

Related Articles


Back to top button
Close
Close