Latest NewsUAE

യുഎഇയിലെ ഇന്ത്യന്‍ സ്കൂളുകള്‍ക്ക് വേനലവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിലെ ഇന്ത്യന്‍ സ്കൂളുകളുടെ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. ജൂണ്‍ 30 മുതല്‍ ഓഗസ്റ്റ് 31 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പല സ്കൂളുകളിലും ഇപ്പോള്‍ പരീക്ഷകള്‍ നടക്കുകയാണ്.സ്കൂളുകള്‍ ഏകീകൃത കലണ്ടറാണ് പിന്‍തുടരുന്നതെങ്കിലും അവധി ദിനങ്ങളുടെ കാര്യത്തില്‍ ഏതാനും ദിവസങ്ങളുടെ മാറ്റം വരുത്താന്‍ അനുമതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍, പാകിസ്ഥാനി സ്കൂളുകള്‍ ജൂണ്‍ 30 മുതല്‍ അവധി നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button