KeralaLatest News

രണ്ട് കോടിയുടെ ലഹരി മരുന്നുമായി യുവാവ് പിടിയില്‍

ആലുവ: രണ്ട് കോടിയുടെ ലഹരി മരുന്നമായി യുവാവ് ആലുവയില്‍ പിടിയില്‍. ഈരാറ്റു പേട്ട സ്വദേശി സക്കീറിനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ട് കിലോ ഹാഷിഷ് ഓയില്‍, ലഹരി മരുന്ന് ഗുളികകള്‍ എന്നിവ ഇയാളില്‍ നിന്നും എക്‌സൈസ് സംഘം കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button