KeralaLatest News

ചെല്ലാനത്ത് ക​ട​ലാ​ക്ര​മ​ണം; പ്രക്ഷോഭം ആളിക്കത്തുന്നു

കൊ​ച്ചി: എ​റ​ണാ​കു​ളം ചെ​ല്ലാ​ന​ത്തെ തീ​ര​മേ​ഖ​ല​യി​ല്‍ ക​ട​ല്‍​ഭി​ത്തി നി​ര്‍​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. ചെ​ല്ലാ​നം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ പൂ​ട്ടി. പ്ര​ദേ​ശ​ത്ത് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ മാ​ര്‍​ച്ച്‌ പോ​ലീ​സ് ത​ട​യു​ക​യും ചെ​യ്തു. ദിവസങ്ങളായി കടൽഷോപം തുടരുന്ന സാഹചര്യത്തിലാണ് പ്രദേശവാസികൾ ക​ട​ല്‍​ഭി​ത്തി നിർമ്മിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

shortlink

Post Your Comments


Back to top button