Latest NewsIndia

പെട്രോള്‍, ഡീസല്‍ വിലയിൽ മാറ്റം

ന്യൂഡല്‍ഹി: കഴിഞ്ഞ കുറേ ദിവസങ്ങളായി വലിയ മാറ്റമില്ലാതെ തുടര്‍ന്നിരുന്ന ഇന്ധനവിലയില്‍ നേരിയ കുറവ്. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന്‍റെ വില 72.99 രൂപയും ഡീസലിന്‍റെ വില 68.46 രൂപയുമാണ്.

രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ ഇന്ധനവിലകള്‍;

പെട്രോള്‍ വില:-
ന്യൂഡല്‍ഹി: ₹69.93
കൊല്‍ക്കത്ത: ₹72.19
മുംബൈ: ₹75.63
ചെന്നൈ: ₹72.64

ഡീസല്‍ വില :-
ന്യൂഡല്‍ഹി: ₹63.78
കൊല്‍ക്കത്ത: ₹65.70
മുംബൈ: ₹66.87
ചെന്നൈ: ₹67.46

shortlink

Related Articles

Post Your Comments

Related Articles


Back to top button