KeralaLatest NewsIndia

കോടിയേരിയുടെ മകന്റെ പീഡനവും , പ്രവാസിയുടെ ആത്മഹത്യയും ഒന്നുമറിയാതെ കേരളത്തിലെ സാംസ്‌കാരിക നായകൾ എന്ന് ടിപി സെൻകുമാർ

കേരളത്തിലെ സാംസ്‌കാരിക നായകർ ഇപ്പോൾ നടക്കുന്ന പുകിലൊന്നും അറിയുന്നില്ലെന്ന പരിഹാസവുമായി മുൻ ഡിജിപി ടിപി സെൻകുമാർ. തെരുവിൽ ഉറങ്ങുന്ന നായകളുടെ ചിത്രം പങ്കുവെച്ചാണ് സെൻകുമാറിന്റെ പരോക്ഷമായ പരിഹാസം. പോസ്റ്റിന്റെ അടിയിൽ ട്രോളുകളുമായി നിരവധിയാളുകൾ എത്തിയിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണ്ണ രൂപം: കോടിയേരിയുടെ മകന്റെ പീഡനവും , പ്രവാസിയുടെ ആത്മഹത്യയും , എം എൽ എ യുടെ കൊട്ടേഷനും ഒന്നും അറിയാത്ത കേരളത്തിലെ സാംസ്കാരിക “നായ” കൾ!

shortlink

Related Articles

Post Your Comments

Related Articles


Back to top button