Latest NewsInternational

ഫ്രാ​ന്‍​സ് വെ​ന്തു​രു​കുന്നു ; ചൂട് 45.9 ഡി​ഗ്രിയായി

പാ​രീ​സ് : ഫ്രാ​ന്‍​സ് വെ​ന്തു​രു​കുന്നു. 45.9 ഡി​ഗ്രി(114.6 ഡി​ഗ്രി ഫാ​ര​ന്‍​ഹീ​റ്റ്) രേ​ഖ​പ്പെ​ടു​ത്തി.രാ​ജ്യ​ത്തെ എ​ക്കാ​ല​ത്തേ​യും ഉ​യ​ര്‍​ന്ന താ​പ​നി​ല​യാ​ണി​ത്. ദ​ക്ഷി​ണ ഫ്രാ​ന്‍​സി​ലെ ഗ​ല്ല​ര്‍​ഗ്വ​സ് ലെ ​മോ​ണ്‍​ട്യൂ​സ് ഗ്രാ​മ​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഫ്രാ​ന്‍​സി​ന്‍റെ നാ​ലു​മേ​ഖ​ല​ക​ളി​ല്‍ കാ​ലാ​വ​സ്ഥാ​സേ​വ​ന​കേ​ന്ദ്രം റെ​ഡ് അ​ല​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ മ​റ്റി​ട​ങ്ങ​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട് തു​ട​രും.

ജ​ര്‍​മ​നി, ഇ​റ്റ​ലി, സ്പെ​യി​ന്‍ തു​ട​ങ്ങി​യ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലും ക​ടു​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​റ്റ​ലി​യി​ല്‍ 16 ന​ഗ​ര​ങ്ങ​ളി​ല്‍ കൂ​ടി​യ താ​പ​നി​ല​യെ​ത്തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പു​ന​ല്‍​കി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button