Latest NewsInternational

മറ്റ് നേതാക്കളോട് വളരെ സാധാരണ രീതിയിൽ പെരുമാറുന്ന പ്രധാനമന്ത്രി; തന്നെ സന്ദർശിക്കാനെത്തിയ ട്രംപിനെ മോദി സ്വീകരിച്ച രീതി ശ്രദ്ധ പിടിച്ചുപറ്റുന്നു

ജി20 ഉച്ചകോടിക്കിടയിൽ തന്നെ സന്ദർശിക്കാനെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്രമോദി സ്വീകരിച്ച രീതി ശ്രദ്ധ പിടിച്ചുപറ്റുന്നു. ട്രംപിനെ വളരെ സാധാരണരീതിയിലാണ് മോദി സ്വീകരിക്കുന്നത്. എന്നാൽ ഒരു പ്രധാനമന്ത്രിക്ക് വേണ്ട അധികാരവും അതിനൊത്ത മര്യാദയും അദ്ദേഹത്തിന്റെ ശരീരഭാഷയിൽ നിന്ന് മനസിലാകുന്നതാണ്. നിരവധി പേരാണ് മോദിയെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുന്നത്.

വീഡിയോ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button