കോതമംഗലം: വയോധികയെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലത്താണ് അറുപതുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാട്ടുപാറ സ്വദേശി മേരിയെയാണ് വീടിന് സമീപമുള്ള റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ കഴുത്ത് അറുത്ത നിലയിലായിരുന്നു. സംഭവം കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു.
Post Your Comments