Latest NewsIndia

ഇന്നത്തെ പെട്രോൾ ഡീസൽ വില

ന്യൂഡല്‍ഹി: മാറ്റമില്ലാതെ പെട്രോൾ- ഡീസൽ വില. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്‍റെ വില 70.51 രൂപയും ഡീസലിന്‍റെ വില 64.33 രൂപയുമാണ്. മുംബൈയിൽ പെട്രോളിന്‍റെ വില 76.15 രൂപയും ഡീസലിന്‍റെ വില 67.40 രൂപയും ചെന്നൈയിൽ പെട്രോൾ വില 73.19 രൂപയും ഡീസൽ വില 67.96 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 73.54 രൂപയും ഡീസൽ വില 69.99 രൂപയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button