Latest News

മ​ക്ക​യി​ല്‍ ഹ​ജ്ജ് സേ​വ​ന​ത്തി​ന് മ​ല​യാ​ളി വ​നി​ത​ക​ളും

മ​ക്ക: മ​ക്ക​യി​ല്‍ ഹ​ജ്ജ് സേ​വ​ന​ത്തി​ന് മ​ല​യാ​ളി വ​നി​ത​ക​ളും. ത​നി​മ വ​ള​ന്‍​റി​യ​ര്‍ വി​ങ്ങി​ന്‌ കീ​ഴി​ലാണ് വനിതകൾ സേവനത്തിനെത്തുന്നത്. അ​സീ​സി​യ​യി​ലും ഹ​റം പ​രി​സ​ര​ത്തും പ്ര​ത്യേ​ക വ​നി​ത ഗ്രൂ​പ്പു​ക​ളെ നി​യോ​ഗി​ക്കും. ഹ​റ​മി​ല്‍ വ​ഴി കാ​ണി​ക്കു​ക, രോ​ഗി​ക​ളാ​യ ഹാ​ജി​മാ​രെ റൂ​മു​ക​ളി​ലും ഹോ​സ്പി​റ്റ​ലു​ക​ളി​ലും ശു​ശ്രൂ​ഷി​ക്കു​ക, ഹാ​ജി​മാ​ര്‍​ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കു​ക, മ​ഹ്റ​മി​ല്ലാ​തെ ഹ​ജ്ജി​നെ​ത്തു​ന്ന വ​നി​ത ഹാ​ജി​മാ​രു​ടെ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ സേ​വ​നം എ​ത്തി​ക്കു​ക എ​ന്നി​വ​യാണ് ഇവരുടെ ചുമതല. അ​റ​ഫാ, മി​ന എ​ന്നി​വി​ട​ങ്ങ​ളി​ലും വ​നി​ത​ക​ള്‍ സേ​വ​ന​ത്തി​ന് ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button