Latest NewsCricket

ന്യൂസീലൻഡിന് അഞ്ചാം വിക്കറ്റ് നഷ്ടം

മാഞ്ചസ്റ്റർ: ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമിയിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ ന്യൂസീലൻഡിന് അഞ്ചു വിക്കറ്റ് നഷ്ടം. മാർട്ടിൻ ഗപ്റ്റിൽ (14 പന്തിൽ ഒന്ന്), ഹെൻറി നിക്കോൾസ് (51 പന്തിൽ 28), ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (95 പന്തിൽ 67), ജിമ്മി നീഷം (18 പന്തിൽ 12), കോളിൻ ഗ്രാൻഡ്ഹോം (10 പന്തിൽ 16) എന്നിവരാണ് പുറത്തായത്. ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചെഹൽ, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. 45 ഓവർ പിന്നിടുമ്പോൾ അഞ്ചിന് 202 റൺസ് എന്ന നിലയിലാണ് ന്യൂസീലൻഡ്.

Tags

Related Articles

Post Your Comments


Back to top button
Close
Close