Latest NewsTennis

വിബിംള്‍ഡണ്‍ വനിതാ വിഭാഗം മത്സരത്തിൽ സിമോണ ഹാലെപ്പ് സെമിഫൈനലിൽ

ലണ്ടന്‍: സിമോണ ഹാലെപ്പ് വിബിംള്‍ഡണ്‍ വനിതാ വിഭാഗം മത്സരത്തിൽ സെമിഫൈനലിൽ പ്രവേശിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ ചൈനയുടെ ഴാങ് ഷുവൈയെ ആണ് ഹാലെപ്പ് തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ഹാലെപ്പ് ഴാങ് ഷുവൈയെ തോൽപ്പിച്ചത്. മികച്ച പ്രകടനമാണ് ഹാലെപ്പ് പുറത്തെടുത്തത്. സ്കോർ: 7-6, 6-1

അമേരിക്കൻ വിസ്മയ ടീനേജർ കോറി ഗൗഫിനെ പ്രീക്വാർട്ടറിൽ നേരിട്ടുള്ള ഗെയിമുകളിൽ 6-3, 6-3ന് കീഴടക്കിയായിരുന്നു ഹാലെപ്പ് ക്വാർട്ടറിൽ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button