Latest NewsIndia

കര്‍ണാടക പ്രതിസന്ധി: വോട്ടെടുപ്പ് മാറ്റണമെന്ന് കോണ്‍ഗ്രസ്

ബെംഗുളൂരു: കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. വോട്ടെടുപ്പ് മാറ്റി വയ്ക്കാക്കാന്‍ സിദ്ധരാമയ്യ സ്പീക്കറോട് ആവശ്യപ്പെട്ടു.

സുപ്രീം കോടതി വിധിയില്‍ വ്യക്തത ഇല്ലെന്നും, വിപ്പ് നല്‍കുന്നതില്‍ കോടതിയില്‍ നിന്ന് കൂടുതല്‍ വ്യക്തത വരുത്തണമെന്നും കോണ്‍ഗ്രസ് പറഞ്ഞു. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും കോണ്‍ഗ്രസ് പറഞ്ഞു.

അതേസമയം വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച് സ്പീക്കറുടെ തീരുമാനം നിര്‍ണായകമാകും. ഉച്ച തിരിഞ്ഞ് സഭ ചേരുമ്പോള്‍ സ്പീക്കര്‍ തീരുമാനം അറിയിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button