KeralaLatest NewsIndia

മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: നീണ്ടകരയില്‍ നിന്നും കാണാതായ ഒരു മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സ്വദേശി സഹായരാജുവിന്റെ മൃതദാഹമാണ് കണ്ടെത്തിയത്. അഞ്ചുതെങ്ങ് തീരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് നാലു മത്സ്യതൊഴിലാളികളെ കടലില്‍ കാണാതായത്. മത്സ്യം പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞായിരുന്നു അപകടം.

Related Articles

Post Your Comments


Back to top button