Jobs & VacanciesLatest NewsEducation & Career

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അപ്രന്റിസ്ഷിപ്പിന് അവസരം

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അവസരം. മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ടെക്‌നിക്കല്‍, നോണ്‍ ടെക്‌നിക്കല്‍ ട്രേഡ്-ടെക്‌നീഷ്യന്‍ അപ്രന്റിസ്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ദക്ഷിണമേഖലയിലും ഉത്തരമേഖലയിലുമായി 643 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളും പുതുച്ചേരിയും ഉള്‍പ്പെടുന്ന ദക്ഷിണമേഖലയില്‍ 413 ഒഴിവാണുള്ളത്. കേരളത്തിൽ ട്രേഡ് അപ്രന്റിസ് 10, ടെക്‌നീഷ്യന്‍ അപ്രന്റിസ് 10, ടെക്‌നീഷ്യന്‍ അപ്രന്റിസ്- അക്കൗണ്ടന്റ് 35 എന്നിങ്ങനെയാണ് ഒഴിവുകള്‍.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.iocl.com

അവസാന തീയതി: ദക്ഷിണ മേഖല – ഓഗസ്റ്റ് ഏഴ്.

ഉത്തരമേഖല – ഓഗസ്റ്റ് എട്ട്.

shortlink

Related Articles

Post Your Comments


Back to top button